സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം

സ്റ്റോക്ക്ഹോം: സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ പ്രതിയുള്‍പ്പെടെ 10 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.സെൻട്രല്‍ സ്വീഡനിലെ ഒറെബ്രോ നഗരത്തിലുള്ള റിസ്ബെർഗ്സ്ക സ്കൂളില്‍ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് പ്രാദേശികസമയം12.30നായിരുന്നു സംഭവം. വെടിയൊച്ച കേട്ടതോടെ വിദ്യാർത്ഥികളും അദ്ധ്യാപകരും കസേരയ്ക്കടിയില്‍ ഒളിച്ചു. കാമ്പസില്‍ തെരച്ചില്‍ …

സ്വീഡനില്‍ സ്കൂളിലുണ്ടായ വെടിവയ്പില്‍ 10 മരണം Read More

തുടർച്ചയായി എട്ട് ബജറ്റ് : ചരിത്രം കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഡല്‍ഹി: ഏഴു തവണ തുടർച്ചയായി ബജറ്റ് അവതരിപ്പിച്ച സി.ഡി. ദേശ്മുഖിന്‍റെ റിക്കാർഡ് മറികടന്ന് നിർമലാ സീതാരമൻ . എട്ടു തവണ തുടർച്ചയായി കേന്ദ്രബജറ്റ് അവതരിപ്പിച്ചതോടെ ചരിത്രം കുറിച്ചുച്ച്കേന്ദ്ര ധനമന്ത്രി .ഏഴ് സന്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമല അവതരിപ്പിച്ചത്. 1951നും …

തുടർച്ചയായി എട്ട് ബജറ്റ് : ചരിത്രം കുറിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ Read More

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും.

.ഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സുപ്രീംകോടതി സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീംകോടതി നിരസിച്ചത്. അപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റീസ് ബി.വി.നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും …

മൃഗസ്നേഹികളുടെ ആവശ്യം നിരസിച്ച് സുപ്രീംകോടതി : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിൻമേലുള്ള സ്റ്റേ തുടരും. Read More

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു

ഊര്‍ങ്ങാട്ടിരി : ഊര്‍ങ്ങാട്ടിരിയില്‍ കാട്ടാന കിണറ്റില്‍ വീണു. ജനുവരി 23 വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂരങ്കല്ല് സ്വദേശിയായ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്ktjUdkndnd . കിണറിന് ആള്‍മറയില്ല വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു …

കാട്ടാന കിണറ്റില്‍ വീണു ; രക്ഷാപ്രവർത്തനം തുടരുന്നു Read More

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു

ബംഗളുരു: കര്‍ണാടകയിലെ ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും എച്ച്‌എംപിവി സ്ഥീരീകരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. അതേ …

ബെംഗളൂവില്‍ മറ്റൊരു കുഞ്ഞിന് കൂടി എച്ച്‌എംപിവി രോഗബാധ സ്ഥീരീകരിച്ചു Read More

കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു

കൊച്ചി: സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഡിസംബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ …

കേരളത്തിൽ പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു Read More

മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു

ഡല്‍ഹി: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു. ഡോ. വിനീത് സൂരിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഡിസംബർ 12നാണ് അദ്വാനിയെ ആശുപത്രിയില്‍ …

മുൻ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി ഐ.സി.യുവില്‍ തുടരുന്നു Read More

പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി

ആലുവ: പെരിയാറില്‍ നാലംഗസംഘം സഞ്ചരിച്ച വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി. ആലുവ പട്ടേരിപ്പുറം അറവച്ചപ്പറമ്പില്‍ അശോകൻ – ബിന്ദു ദമ്പതികളുടെ മകൻ അജയിനെയാണ് (25) കാണാതായത്.രാത്രി വൈകിയും തെരച്ചില്‍ തുടരുന്നു. ഡിസംബർ 8 ന് വൈകിട്ട് നാലോടെയാണ് നാലംഗസംഘം പുളിഞ്ചോട് കല്ലുകടവില്‍നിന്ന് ഫൈബർവഞ്ചിയില്‍ …

പെരിയാറില്‍ വഞ്ചിമറിഞ്ഞ് ഒരാളെ കാണാതായി Read More

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്‌ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു . ജമ്മു കാശ്മീരിലെ.ഭീകരവിരുദ്ധ സേനയായ പാരാ സ്‌പെഷ്യല്‍ ഫോഴ്സിലെ ജൂനിയർ കമ്മിഷൻഡ് ഓഫീസർ നായിബ് സുബേദാർ രാകേഷ് കുമാറാണ്‌ വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റു. കിഷ്‌ത്വാറില്‍ കഴിഞ്ഞ …

ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു Read More

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു

ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റില്‍ ബംഗാളില്‍ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണാണ് ഒരാള്‍ മരിച്ചത്.ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. ധമ്രയില്‍ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് …

ഡാന ചുഴലിക്കാറ്റ് : ഒഡീഷയിലും ബംഗാളിലും കനത്ത മഴ തുടരുന്നു Read More