മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തിരച്ചിൽ തുടരുകയാണ്. …

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു Read More

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി

മാവേലിക്കര | നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കാണാതായ …

അച്ചന്‍കോവിലാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികളെ കാണാതായി Read More

പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട് | പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു..പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 …

പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നു Read More

അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി| അഹമ്മദാബാദ് വിമാന അപകടത്തില്‍ ഇതുവരെ 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 187 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. അപകടത്തില്‍ 274 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്ന് പൂര്‍ത്തിയായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ നിന്നുള്ള രഞ്ജിതയുടെതടക്കം …

അഹമ്മദാബാദ് വിമാന അപകടം : 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു Read More

കുല്‍ഗാമില്‍ സുരക്ഷാസേനയും മുസ്ലീം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മുസ്ലീം ഭീകരരുടെ സാന്നിധ്യമുണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷന്‍ നടക്കുന്നതായി റിപ്പോര്‍ട്ട്.സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ തുടരുകയാണ്. . .കുല്‍ഗാമിലെ തങ്മാര്‍ഗിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. …

കുല്‍ഗാമില്‍ സുരക്ഷാസേനയും മുസ്ലീം ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു Read More