
റിപ്പോര്‍ട്ട്
കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുന്നു ; ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ
By ന്യൂസ് ഡെസ്ക്
•
March 29, 2026
തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ മാർച്ചിലെ അവസാന ദിവസങ്ങളിൽ ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷംവരെയുള്ള ബില്ലുകൾമാത്രം പാസാക്കിയാൽ മതിയെന്നാണ് ട്രഷറി ഓഫീസർമാർക്ക് ട്രഷറി ഡയറക്ടർ വാക്കാൽ നൽകിയ നിർദേശം. മാർച്ച് 30...
Read full story

