പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ മു​​​ന്ന​​​റി​​​യിപ്പുമായി കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍

പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി. കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം ​​​കാ​​​ര്‍​ഡ് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന …

പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ മു​​​ന്ന​​​റി​​​യിപ്പുമായി കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ Read More

ലാഭത്തിനായി സാധനങ്ങൾവാങ്ങുന്നവർ ഉപഭോക്താക്കളല്ല: സുപ്രീം കോടതി

ന്യൂഡൽഹി: സാധനങ്ങളോ സേവനങ്ങളോ, ലാഭമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വാങ്ങിയവർ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി. ഇവർക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വിധിച്ചു. പോളി മെഡിക്യൂർ കമ്പനി അവരുടെ പ്രവർത്തനങ്ങൾക്കായി സോഫ്റ്റ്‌വേർ വാങ്ങിയതുമായി ബന്ധപ്പെട്ട …

ലാഭത്തിനായി സാധനങ്ങൾവാങ്ങുന്നവർ ഉപഭോക്താക്കളല്ല: സുപ്രീം കോടതി Read More

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി

കൊച്ചി | പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. …

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി Read More

ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന

തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍ 175 കോടി രൂപ സബ്സിഡി സാധനങ്ങളുടെ …

ഓണക്കാലത്ത് സപ്ലൈകോയുടെ റിക്കാർഡ് വിൽപ്പന Read More

ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയതായി കണക്കുകള്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍.ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ ഹോള്‍സെയില്‍ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച കണക്കുകള്‍ തെളിയിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാകാൻ …

ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയതായി കണക്കുകള്‍ Read More

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍.

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ വർഷം വൻകുതിപ്പ് നടത്തുമെന്ന്ചീഫ് ജനറല്‍ മാനേജർ …

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍. Read More

ഡൽഹിയിൽ റിസർവ് ബാങ്കിനെതിരെ പിഎംസി ബാങ്ക് ഉപഭോക്താക്കൾ പ്രതിഷേധിച്ചു

ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന് ആർ‌ബി‌ഐ കെട്ടിടത്തിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചു. പ്ലക്കാർഡുകളും …

ഡൽഹിയിൽ റിസർവ് ബാങ്കിനെതിരെ പിഎംസി ബാങ്ക് ഉപഭോക്താക്കൾ പ്രതിഷേധിച്ചു Read More