പ​​​ര​​​വൂ​​​ര്‍: ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍, ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഒ​​​ഫ് ഇ​​​ന്ത്യ ( ട്രാ​​​യ്) എ​​​ന്നി​​​വ​​​യു​​​ടെ പേ​​​രി​​​ല്‍ മൊ​​​ബൈ​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​നെ​​​തി​​​രെ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി. കെ​​​വൈ​​​സി പു​​​തു​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ സിം...
ന്യൂഡൽഹി: സാധനങ്ങളോ സേവനങ്ങളോ, ലാഭമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വാങ്ങിയവർ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി. ഇവർക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വിധിച്ചു. പോളി മെഡിക്യൂർ കമ്പനി...
കൊച്ചി | പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ...
തിരുവനന്തപുരം | ചരിത്രം സൃഷ്ടിച്ച് ഓണക്കാലത്ത് സപ്ലൈകോയുടെ വില്‍പ്പന. ഉത്രാട ദിനത്തില്‍ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകള്‍ സന്ദര്‍ശിച്ചത്. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതില്‍...
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫ് നയം തിരിച്ചടിച്ചു തുടങ്ങിയെന്ന് കണക്കുകള്‍.ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ ഹോള്‍സെയില്‍ പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ജൂലൈയില്‍ കുതിച്ചത് 0.9 ശതമാനമെന്നാണ് ലേബർ സ്റ്റാറ്റിസ്ക്സ് ഡേറ്റ പ്രസിദ്ധീകരിച്ച...
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ...
റിപ്പോര്‍ട്ട്
ന്യൂഡെൽഹി നവംബർ 6: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് ഉപഭോക്താക്കൾ ദേശീയ തലസ്ഥാനത്ത് റിസർവ് ബാങ്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തി. ഒരു കൂട്ടം പി‌എം‌സി ഉപഭോക്താക്കൾ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽ നിന്ന്...