വിലക്കയറ്റത്തിന്റെ കാലത്ത് പൊതുവിപണിയിൽ സജീവ ഇടപെടൽ നടത്തി ജനങ്ങൾക്കു കഴിയാവുന്നത്ര ആശ്വാസമെത്തിക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റർ, റംസാൻ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സിവിൽ സപ്ലൈസ് കോർപ്പറേഷൻ മുഖേന...
Read full story
കലാകാരന്‍മാരെ സഹായിക്കാന്‍ കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കും: സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്തനംതിട്ട: കോവിഡ് കാലത്ത് കലാകാരന്‍മാരെ സഹായിക്കുന്നതിനായി കലാകാരന്‍മാരുടെ സഹകരണ സംഘം രൂപീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നെടുമണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏഴംകുളം സഹകാരി ലാഭം...
Read full story
കോഴിക്കോട്: ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് കച്ചവടം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ...
Read full story
*ഓഡിറ്റിന് മൂന്നംഗ സംഘം, തലവൻ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽതിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതിന് സമാനമായ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സഹകരണ സംഘങ്ങളിലെ ഓഡിറ്റ് സംവിധാനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സംസ്ഥാനത്തെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുമായി...
Read full story
ആലപ്പുഴ: സംസ്ഥാന സഹകരണ സംഘങ്ങളുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ആഭിമുഖ്യത്തിലുള്ള സഹകരണ ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കളത്തിവീട്ടിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും ഓഗസ്റ്റ് 12ന് രാവിലെ 11ന് നടക്കും. ത്രിവേണി സൂപ്പര്‍...
Read full story
* ഹോം ക്വാറന്റീനിലുള്ളവർക്ക് സാധനങ്ങളുംമരുന്നും വീട്ടിലെത്തിക്കാൻ സംവിധാനംതിരുവനന്തപുരം: പൊതുവിതരണകേന്ദ്രങ്ങളിൽ ഇ-പോസ് മെഷീനും പി.ഡി.എസ് സർവറുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ നേരിടാറില്ലെന്നും, സർവർ ഓതന്റിക്കേഷൻ നടത്തുന്നതിന് അപൂർവമായി തടസ്സങ്ങൾ നേരിടാറുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ ചോദ്യോത്തരവേളയിൽ അറിയിച്ചു. മെഷീനും പി.ഡി.എസ്...
Read full story
വയനാട് : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ത്രിവേണി. പുല്‍പ്പള്ളിയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അവശ്യ സാധന ക്ഷാമമനുഭവിക്കുന്ന ...
Read full story