ട്രെയിനിലിരുന്ന് മഴ നനയേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി
തൃശൂര്‍: ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മഴ നനയേണ്ടി വന്നതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്‍ ഫയല്‍ ചെയ്ത കേസിലാണ് ഫോറത്തിന്റെ വിധി. നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവിന് …
ട്രെയിനിലിരുന്ന് മഴ നനയേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി Read More