
റിപ്പോര്‍ട്ട്
ട്രെയിനിലിരുന്ന് മഴ നനയേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി
By ന്യൂസ് ഡെസ്ക്
•
January 24, 2021
തൃശൂര്‍: ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ മഴ നനയേണ്ടി വന്നതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവായി. പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്‍ ഫയല്‍ ചെയ്ത കേസിലാണ് ഫോറത്തിന്റെ വിധി. നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവിന്...
Read full story

