സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ.
കൊച്ചി: സ്വര്‍ണക്കടത്ത് അറ്റാഷെയുമുള്‍പ്പെട്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ഓരോ തവണയും 1500 ഡോളര്‍ വരെ നല്‍കിയെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. സ്വര്‍ണം പിടിക്കുമെന്നായപ്പോള്‍ തിരിച്ചയയ്ക്കാന്‍ പറഞ്ഞതും അറ്റാഷെയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണ …
സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ. Read More