സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ.

July 25, 2020

കൊച്ചി: സ്വര്‍ണക്കടത്ത് അറ്റാഷെയുമുള്‍പ്പെട്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ഓരോ തവണയും 1500 ഡോളര്‍ വരെ നല്‍കിയെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. സ്വര്‍ണം പിടിക്കുമെന്നായപ്പോള്‍ തിരിച്ചയയ്ക്കാന്‍ പറഞ്ഞതും അറ്റാഷെയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണ …

കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന ആവശ്യം ഇതിൽ ഉണ്ട്

July 8, 2020

തിരുവനന്തപുരം: സ്വർണ്ണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.സിബിഐ അടക്കം അന്വേഷണ ഏജൻസികളോട് കോൺസുലേറ്റ് എല്ലാവിധത്തിലും സഹകരിക്കുമെന്നും പറഞ്ഞു. കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് കോൺസുലേറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയതിനെ കാണുന്നത്. ധനകാര്യ മന്ത്രി നിർമ്മല …

സ്വർണം കടത്തിയത് യുഎഇ കോൺസുലേറ്റിൽ അറ്റാഷെയുടെ പേരിൽ; സ്വപ്ന സുരേഷ് സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുമായാണ്‌ വിലസിയിരുന്നത്.

July 7, 2020

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കേരളത്തിലേക്ക് സ്വർണം കടത്തിയത് യുഎഇ യുടെ തിരുവനന്തപുരം കോൺസുലേറ്റ് അറ്റാഷെയുടെ പേരിൽ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധന ഒഴിവാക്കി നയതന്ത്ര ചാനൽ വഴി സ്വർണം എത്തിച്ചത് കൊച്ചി സ്വദേശി ഫൈസൽ ഫരീദിന് വേണ്ടി ആണെന്നും കസ്റ്റംസ് …