യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടീസ് അയക്കുവാൻ നീക്കം

കൊച്ചി : യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് ഷൗക്രിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കസ്റ്റംസ് സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ അപേക്ഷ നൽകും. ഇതിൻറെ ആദ്യപടിയായി വാറണ്ട് പുറപ്പെടുവിക്കും. ലൈഫ് മിഷനിലെ കോഴയായ 3.6 കോടി രൂപയുമായി …

യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനെതിരെ റെഡ് കോർണർ നോട്ടീസ് അയക്കുവാൻ നീക്കം Read More

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് .

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. സർക്കാരിൻറെ ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്ക് ഫ്ളാറ്റ് നിർമിക്കുന്നതിന് ഒരു സ്വകാര്യ കമ്പനിക്കാണ് …

ലോക്കറില്‍ നിന്നും ലഭിച്ച പണം ലൈഫ് മിഷൻ പദ്ധതിയിൽ കിട്ടിയ കൈക്കൂലി എന്ന് സ്വപ്ന സുരേഷ് കസ്റ്റംസിനോട് . Read More

മന്ത്രി ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു; ചുമതല ഒഴിയണമെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍

തിരുവനന്തപുരം: റംസാന്‍ സമയത്ത് സക്കാത്ത് കിറ്റുകളെന്ന പേരില്‍ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമെന്ന് മുരളീധരന്‍ പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുവാന്‍ സംസ്ഥാനമന്ത്രിമാര്‍ക്ക് അവകാശമില്ല. ഇത് സത്യപ്രതിജ്ഞാലംഘനമാണ്. പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രിയ്ക്ക് ആ …

മന്ത്രി ജലീല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചു; ചുമതല ഒഴിയണമെന്ന് കേന്ദ്രമന്ത്രി മുരളീധരന്‍ Read More

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി

കൊച്ചി: കോണ്‍സുലേറ്റ് ചാനൽ വഴി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപും സ്വപ്നയും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി. രാത്രി എട്ടുമണിയോടെയാണ് എൻഐഎ സംഘം സന്ദീപ് നായർ , സ്വപ്ന സുരേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബാംഗ്ലൂർ ബിടിഎം ലേഔട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. …

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലായി Read More

സരിത്തിനെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ മൂന്നുപേർ ജോയിൻറ് കമ്മീഷണറെ ഫോണിൽ ബന്ധപ്പെട്ടു

കൊച്ചി: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സരിത്തിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കസ്റ്റംസ് ജോയിൻറ് കമ്മീഷണറെ മൂന്നുപേർ ഫോണിൽ വിളിച്ച് സ്വാധീനിക്കുവാൻ ശ്രമിച്ചു എന്ന് വിവരം. രണ്ടുപേർ സരിത്തുമായി ബന്ധമുള്ള ആളുകൾ തന്നെയായിരുന്നു. മൂന്നാമത്തെ ആൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ …

സരിത്തിനെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ മൂന്നുപേർ ജോയിൻറ് കമ്മീഷണറെ ഫോണിൽ ബന്ധപ്പെട്ടു Read More

സ്വപ്ന സുരേഷിനായി വ്യാപക അന്വേഷണം കൂട്ടാളി സന്ദീപിനോടൊപ്പമാണ് മുങ്ങിയത് എന്ന് സൂചന. സന്ദീപിനെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ കേസിലെ പ്രധാനപ്രതി സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ ഫ്ലാറ്റിൽ നിന്നും മുങ്ങിയത്. മൂന്നുമണിവരെ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായാണ് വിവരം. ഡിപ്ലോമാറ്റിക് ചാനലിലൂടെ കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടിയതിന് തൊട്ടുപിന്നാലെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് സ്വപ്ന …

സ്വപ്ന സുരേഷിനായി വ്യാപക അന്വേഷണം കൂട്ടാളി സന്ദീപിനോടൊപ്പമാണ് മുങ്ങിയത് എന്ന് സൂചന. സന്ദീപിനെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു Read More

അന്താരാഷ്ട്രവിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ കള്ളക്കടത്തു നടത്തിയ പ്രതി സരിത്തിന്റെ മൊഴി പുറത്ത്; ഐ ടി വകുപ്പിനു കീഴിലുള്ള കെ എസ് ഐ ടി-ല്‍ ഓപ്പറേഷന്‍ മാനേജര്‍ സ്ഥാനത്തു നിന്നും മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ പുറത്താക്കി.

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റ് ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടിച്ചു സംഭവത്തില്‍ കസ്റ്റഡിയിലായ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ എന്ന് അറിയപ്പെട്ടിരുന്ന സരിത് കുറ്റം സമ്മതിച്ചു. കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ ആണ് സരിത് എന്നായിരുന്നു പറഞ്ഞിരുന്നത്. …

അന്താരാഷ്ട്രവിമാനത്താവളത്തില്‍ യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ കള്ളക്കടത്തു നടത്തിയ പ്രതി സരിത്തിന്റെ മൊഴി പുറത്ത്; ഐ ടി വകുപ്പിനു കീഴിലുള്ള കെ എസ് ഐ ടി-ല്‍ ഓപ്പറേഷന്‍ മാനേജര്‍ സ്ഥാനത്തു നിന്നും മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ പുറത്താക്കി. Read More