സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌

കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത്‌ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്‌. പ്രതികള്‍ക്ക്‌ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്‌റ്റംസ്‌ നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്‌ തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ …

സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌ Read More

ഡോളർ കടത്തു കേസ്; മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്

കൊച്ചി: വിവാദമായ ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ്. ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ കസ്റ്റംസ് വ്യക്തമാക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സത്യവാങ്മൂലം തയാറാക്കിയത്.മുഖ്യമന്ത്രിയും സ്പീക്കറും …

ഡോളർ കടത്തു കേസ്; മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നൽകിയതായി കസ്റ്റംസ് Read More

കോവിഡ് വ്യാപനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഒക്ടോബര്‍ 20 വരെ അടച്ചു. കോവിഡ് വ്യാപനത്തിന്‍റെ പേരിലാണ് അടച്ചത്. സ്വര്‍ണ്ണ കടത്തുകേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അടച്ചിടുന്നത്. കോവിഡ് മൂലം യുഎഇ യിലേക്ക പോയ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി തിരിച്ചെത്തിയിട്ടില്ല. കേരളത്തിന് പുറമേ …

കോവിഡ് വ്യാപനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അടച്ചു Read More

കോൺസൽ ജനറൽ വന്നപ്പോഴെല്ലാം സ്വപ്നയും ഉണ്ടായിരുന്നതായാണ് ഓർമയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടിരുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസൽ ജനറൽ പലതവണ തന്നെ കാണാൻ വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവരുടെ കൂടെ സ്വപ്നയും ഉണ്ടായിരുന്നുവെന്നാണ് തന്റെ ഓർമയെന്ന് മുഖ്യമന്ത്രി …

കോൺസൽ ജനറൽ വന്നപ്പോഴെല്ലാം സ്വപ്നയും ഉണ്ടായിരുന്നതായാണ് ഓർമയെന്ന് മുഖ്യമന്ത്രി Read More