
റിപ്പോര്‍ട്ട്
സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്
By ന്യൂസ് ഡെസ്ക്
•
June 22, 2021
കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത് പ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്റ്റംസ് നല്കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത് തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ...
Read full story





