രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ്

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് പ്ര​തി​ഷേ​ധി​ച്ചു. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലി​ന്‍റെ മ​റ​വി​ൽ മ​ത​സ്വാ​ത​ന്ത്ര്യം​ത​ന്നെ നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. …

രാജ്യത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പിച്ച് നി​ല​യ്ക്ക​ൽ എ​ക്യു​മെ​നി​ക്ക​ൽ ട്ര​സ്റ്റ് Read More

ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: ദേശീയ കണ്‍വന്‍ഷനിൽ കേരളം

തിരുവനന്തപുരം: യൂജി‌സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ദേശീയ കൺവൻഷനിൽ ആവശ്യം ഉന്നയിച്ച് കേരളം . കണ്‍വന്‍ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. യു ജി സി കരട് നിര്‍ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. …

ആരെയും വി സിയാക്കാന്‍ സാഹചര്യമൊരുക്കുന്ന യു ജി സിയുടെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: ദേശീയ കണ്‍വന്‍ഷനിൽ കേരളം Read More