നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും
ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ സർവീസസ് അതോറിറ്റി ഓഫീസുകളിലുൾപ്പെടെ നവംബർ 26 …
നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും Read More