ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: ഭരണ ഘടന നിലവില്‍ വന്നതിന്റെ 71-ാം വാര്‍ഷിക ദിനമായിരുന്ന നവംബര്‍ 26ന് രാജ്യവ്യാപകമായി ദിനം ആചരിച്ചപ്പോള്‍ കേരളം മാത്രം ഒഴിവായി. നവംബര്‍ 17ന് തന്നെ കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ട്രംപിന്റെ ജനപ്രീതി ഇടിയുമ്പോൾ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്കയിലെ മധ്യകാല തിരഞ്ഞെടുപ്പ് ട്രംപിന്റെ ഭരണഭാവിയെ നിർണയിക്കുന്ന പ്രധാന രാഷ്ട്രീയ പരീക്ഷയായി മാറുന്നു. ഡെമോക്രാറ്റുകൾ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയാൽ ട്രംപിന്റെ ഭരണശേഷി ഗണ്യമായി കുറയാം. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റനയം എന്നിവക്കെതിരെ ട്രംപിനെതിരായ പ്രചാരണം ശക്തമാകുന്നു. അഭിപ്രായ സർവേകളിൽ ട്രംപിന്റെ ജനപ്രീതി 37 ശതമാനമായി താഴ്ന്നു. തിരഞ്ഞെടുപ്പിന് ശേഷം അമേരിക്കയുടെ ആഭ്യന്തര-വിദേശ നയങ്ങളിൽ വലിയ മാറ്റസാധ്യത ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അണ്ണാമലൈ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾപ്രധാന വിവരങ്ങൾഅണ്ണാമലൈ ബിജെപി വിട്ട് പുതിയ പ്രസ്ഥാനം ആരംഭിച്ചു.പ്രസ്ഥാനത്തിന്റെ പേര് "വി ദ് ലീഡേഴ്സ്" ആണ്.അബ്ദുൾ കലാമിന്റെ ആശയങ്ങളാണ് അടിസ്ഥാനമെന്ന് വ്യക്തമാക്കി.പ്രസ്ഥാനത്തിന് കീഴിൽ പുതിയ സ്ഥാപനം പ്രവർത്തിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ സി.പി.ഐ സി.പി.ഐ(എമ്മും): ഭിന്നത എന്താണ്? വി ബി രാജൻ ഇടതുമുന്നണി വഴിത്തിരിവിലോ? സി.പി.ഐ – സി.പി.ഐ(എം) ബന്ധത്തിലെ വിള്ളലുകളുടെ രാഷ്ട്രീയ വിശകലനം സ്പെഷ്യൽ റിപ്പോര്‍ട്ട് ഡി. രാജയുടെ ആഹ്വാനവും സി.പി.ഐ(എം)-ന്റെ മടിയും എന്താണ് സൂചിപ്പിക്കുന്നത്?ഭിന്നത ഒരു പദവിയെച്ചൊല്ലിയുള്ള തർക്കം മാത്രമല്ല.സി.പി.ഐ ഇപ്പോൾ "ആദ്യം ഭാരതീയ ജനതാ പാർട്ടിയെ തോൽപ്പിക്കുക,പിന്നീട് മറ്റു ഭിന്നതകൾ പരിഹരിക്കാം" എന്ന സമീപനത്തിലാണ്സി..പി.ഐ(എം) ഇപ്പോഴും "ഭാരതീയ ജനതാ പാർട്ടിക്കെതിരായ പോരാട്ടം വേണം,പക്ഷേ കോൺഗ്രസിന്റെ നിഴലിൽ അല്ല" എന്ന സമീപനത്തിലാണ്.നിലവിലെ പ്രതിസന്ധി ഇന്ത്യാ മുന്നണിയുടേതു മാത്രമല്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ആലപ്പുഴ : പിതാവിന്റെ പെട്ടി ഓട്ടോയുടെ ചില്ലില്‍ തലകുരുങ്ങി കഴുത്തു മുറുകി നാലുവയസുകാരന് മരിച്ചു. പുന്നപ്ര കുറുവന്‍തോട് മണ്ണാന്‍ പറമ്പില്‍ ഉമറുല്‍ അത്താബിന്റെയും അന്‍സിലയുടെയും മകന് മുഹമ്മദ് ഹാനാനാണ് ദാരുണമായി മരണമടഞ്ഞത്. ഉച്ചഭക്ഷണത്തിനായി ഉമറുല്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊല്ലം: മൂവാറ്റുപുഴയാറ്റില്‍ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. ആര്യയും അമൃതയും തമ്മിലുള്ള വേര്‍പിരിയാനാവാത്ത സൗഹൃദമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഭക്ഷ്യ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായതെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വരുന്ന നാലുമാസത്തേക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാന്‍ നാണമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. നിയമസഭാ കയ്യാങ്കളിക്കേസിലേക്ക് വഴിവെച്ച 2015-ലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമർശം. കെ എം മാണിയെ അപമാനിച്ച സിപിഐഎം പിന്നീട് മകനെ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: പതിനാറിനം പച്ചക്കറികൾക്ക് മുഖ്യമന്ത്രി തറ വില പ്രഖ്യാപിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് ഒരു ബദൽ പരിഹാരമായി പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക സ്ഥാനം നൽകിയാണ് പദ്ധതി.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള് എറണാകുളം : റേഷൻ കടകളിൽ നിന്ന് കോവിഡ് - 19 അതിജീവനകിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾക്ക് ഇന്നു മുതൽ (ജൂൺ 10 മുതൽ) ജൂൺ 15 വരെസപ്ലൈകോ വില്പനശാലകൾ വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചെന്നൈയിൽ എംഎൽഎ മേയർ തർക്കം ന്യൂസ് ഡെസ്ക് മേയറുമായി പ്രോട്ടോക്കോൾ തർക്കം; ചടങ്ങ് ബഹിഷ്കരിച്ച് ടി.വി.കെ എംഎൽഎ എം.ആർ. പല്ലവി General ഹൈലൈറ്റുകൾഎം.ആർ. പല്ലവി ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി.മേയർ ആർ. പ്രിയയുമായാണ് വിവാദം.വിളക്ക് തെളിയിക്കൽ ചടങ്ങിലാണ് തർക്കം.സ്കൂൾ അധികൃതർ ക്ഷണിച്ചതിനാലാണ് എത്തിയതെന്ന് പല്ലവി പറഞ്ഞു.പ്രോട്ടോക്കോൾ പാലിച്ചുവെന്ന് മേയർ വിശദീകരിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പാലക്കാട്: ഓരോ വ്യക്തിയും തങ്ങളുടെ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ കൃത്യമായി നിര്‍വ്വഹിച്ചാല്‍ മാത്രമേ ഏതു രാജ്യത്തിനും പുരോഗതി കൈവരിക്കുവാനാകൂ എന്ന് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി/ സബ് ജഡ്ജ് അനുപമ ചൂണ്ടിക്കാട്ടി. പാലക്കാട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് തിരുവനന്തപുരം: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ ഭരണഘടന ദിനത്തോടനുബന്ധിച്ച് ഇന്ന് ഭരണഘടന ദിനവും അടിസ്ഥാന കടമകള്‍ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. കോട്ടയം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ