കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ്

ല​ക്നോ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ. അ​ലി​ഗ​ഡി​ലെ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ധ്യ ഭ​ര​ദ്വാ​ജാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സ​മാ​ണ് 25കാ​രി​യാ​യ …

കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് Read More

ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ച് ദിവസം

.ന്യൂഡല്‍ഹി| ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ചാം ദിവസം. അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്താന്‍ റേഞ്ചേഴ്സ് ബിഎസ്എഫ് ജവാനെ പിടികൂടിയത്. 182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് പി കെ ഷാ. .ഷായുടെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ …

ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ച് ദിവസം Read More

ദില്ലി പോലീസ് സ്റ്റേഷനില്‍ ഐടിബിപി കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ

ന്യൂഡല്‍ഹി: കരോള്‍ ബാഗ് പോലീസ് സ്റ്റേഷന്റെ പരിസരത്ത് ഈ വെള്ളിയാഴ്ച ഒരു ഐടിബിപി കോണ്‍സ്റ്റബിള്‍ തന്റെ സേവന ആയുധമായ ഇന്‍സാസ് ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചു. ഐടിബിപി 22 ബറ്റാലിയന്‍ സംഘം വിഹാറിലെ സന്ദീപ് കുമാര്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം കരോള്‍ ബാഗിലെ …

ദില്ലി പോലീസ് സ്റ്റേഷനില്‍ ഐടിബിപി കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ Read More