കരൂർ സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി തമിഴക വെട്രി കഴകം

ചെന്നൈ | കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. കേസ് സിബിഐക്ക് കൈമാറണമെന്നോ അല്ലെങ്കിൽ ഒരു …

കരൂർ സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി തമിഴക വെട്രി കഴകം Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചന യാണെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍ | കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ബോധപൂര്‍വമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇ ഡി നടത്തുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചനയാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇ ഡി കേസിനെ നേരിടുമെന്നും …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് ഗൂഢാലോചന യാണെന്ന് എം വി ഗോവിന്ദന്‍ Read More

തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തി പ്പെടുത്തുകയാണെന്ന് കെ.എം. എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകി.മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്ന് എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് …

തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തി പ്പെടുത്തുകയാണെന്ന് കെ.എം. എബ്രഹാം Read More

ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ കേസിൽ പ്രതിയാക്കിയത് അന്വേഷിക്കണമെന്ന പരാതിയിൻമേൽ ആരോപണ വിധേയന്റെ വിചിത്ര റിപ്പോർട്ട്.മുനമ്പം അന്വേഷണ കമ്മിഷനും ഹൈക്കോടതി മുൻ റിട്ട. ജഡ്‌ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിൽ പെരിന്തൽമണ്ണ പോലീസ് കേസിൽ പ്രതിയാക്കിയതിനെതിരെ …

ജസ്റ്റിസ് രാമചന്ദ്രൻ നായരെ കേസിൽ പ്രതിയാക്കിയതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷണം വേണമെന്ന് ഹൈക്കോടതി Read More

തനിക്കെതിരെ പോലീസ് ഗൂഢാലോചനനടത്തുകയാണെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി. ടി രവി

ബംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി ടി രവിയുടെ അവകാശവാദം. തനിക്കെതിരെ പോലീസ് എന്തോ ഗൂഢാലോചന നടത്തുകയാണെന്നും സി ടി രവി എക്സില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ …

തനിക്കെതിരെ പോലീസ് ഗൂഢാലോചനനടത്തുകയാണെന്ന് കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബിജെപി അംഗം സി. ടി രവി Read More