മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം

എറണാകുളം: മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു പ്രവർത്തകരെ മർദിച്ച എസ്.എഫ്.ഐക്കാർ ഹോസ്റ്റലിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഡി.സി.സി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് എം.ജി റോഡ്-എസ്.ആർ.വി സ്‌കൂളിന് മുന്നിലൂടെയാണ് ഹോസ്റ്റലിലേക്ക് നീങ്ങിയത്. മാർച്ച് …

മഹാരാജാസ് കോളജ് ഹോസ്റ്റലിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം Read More

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ ഭയത്തോടെയാണ് കഴിയുന്നതെന്ന് അമ്മ. തന്നെ കൊലപ്പെടുത്തുമോ എന്ന് മകന്‍ ഭയക്കുന്നുണ്ട്. കോടതിയില്‍ വെച്ച് കണ്ടപ്പോള്‍ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും വകവരുത്തപ്പെടാം എന്നും …

നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൾസർ സുനിയുടെ അമ്മ Read More

രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ

ആലപ്പുഴ: ആലപ്പുഴയിലെ രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ. ഈ പ്രതികളെകുറിച്ച് നിർണായകമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ഷാൻ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരെയും …

രൺജീത് വധക്കേസിലെ പ്രതികൾ ഒളിവിലാണെന്ന് എഡിജിപി വിജയ്‌സാഖറെ Read More

സി പി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും സിബിഐ പ്രതിചേര്‍ത്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. …

സി പി എമ്മിന് കനത്ത തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും സിബിഐ പ്രതിചേര്‍ത്തു Read More

അനുപമയുടെ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന; പിന്നില്‍ സി.പി.ഐ.എം: വി.ഡി. സതീശന്‍

തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗൂഢാലോചന നടത്തിയതില്‍ സി.പി.ഐ.എമ്മിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഒക്ടോബര്‍ 22ന് രാത്രിയോടെയാണ് ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കിട്ടുന്നത്. അന്നേദിവസം തന്നെ രേഖകളില്‍ കുഞ്ഞിന്റെ ലിംഗമാറ്റം നടത്തി …

അനുപമയുടെ കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ഗൂഢാലോചന; പിന്നില്‍ സി.പി.ഐ.എം: വി.ഡി. സതീശന്‍ Read More

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യത്തിന് ഉടൻ സ്റ്റേയില്ല

കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തിന് ഉടൻ സ്റ്റേയില്ലെന്ന് സുപ്രീം കോടതി. മുൻകൂർ ജാമ്യം ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ പ്രതികള്‍ക്ക് നോട്ടീസ്. കേസില്‍ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗാ …

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യത്തിന് ഉടൻ സ്റ്റേയില്ല Read More

മുട്ടിൽ മരംമുറിക്കേസ്; മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്ത്

കൊച്ചി: മുട്ടിൽ മരംമുറിക്കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്ത്. പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനം ഉദ്യോഗസ്ഥൻ എൻ.ടി സാജനും തമ്മിൽ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകൾ. മാധ്യമ പ്രവർത്തകൻ ദീപക് …

മുട്ടിൽ മരംമുറിക്കേസ്; മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്ത് Read More

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്, ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍

തൃശ്ശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍. 01/05/21 ശനിയാഴ്ച ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. പ്രതി അബ്ദുള്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി …

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്, ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍ Read More

അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത

തിരുവന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്ന ശബ്ദം തന്റേതല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് …

അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത Read More

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം

അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59 …

ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം Read More