മലപ്പുറം ജില്ലയില്‍ സാന്ത്വനം അഭയകേന്ദ്രം ഉദ്ഘാടനം ചെയ്തു

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മിച്ച  സാന്ത്വനം അഭയകേന്ദ്രം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക് നഗരത്തില്‍ ഒരു അഭയകേന്ദ്രമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാന്ത്വന കേന്ദ്രമൊരുക്കിയിരിക്കുന്നത്. …

മലപ്പുറം ജില്ലയില്‍ സാന്ത്വനം അഭയകേന്ദ്രം ഉദ്ഘാടനം ചെയ്തു Read More