
റിപ്പോര്‍ട്ട്
മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം, സ്വന്തം നിലയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസിന് യൂത്ത് കോൺഗ്രസ് മുന്നറിപ്പ്
By ന്യൂസ് ഡെസ്ക്
•
January 4, 2021
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന കൂടുതല്‍ നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കെ.പി.സി.സിയ്ക്ക് 20 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് പ്രമേയം പാസാക്കിയത്. മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്വന്തം നിലയക്ക് മത്സരിക്കേണ്ടി...
Read full story

