പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പത്തനംതിട്ട \ കോയിപ്രം ഹണിട്രാപ്പ് മര്‍ദനം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. . പ്രതികള്‍ സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളും കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. …

പത്തനംതിട്ട ഹണിട്രാപ്പ് മര്‍ദനം : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു Read More

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു

കൊച്ചി : അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ് (AOJ) യുടെ പ്രഥമ ഐ.ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു. ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസ്, ഓൺലൈൻഎഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് അസോസിയേഷൻ ഓഫ് …

ഓൺലൈൻ മാധ്യമ പ്രവർത്തകർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ,സാമൂഹ്യ മാധ്യമം എഴുത്തുകാർ, എന്നിവർക്കായി സംഘടന നിലവിൽ വന്നു Read More

കർഷകരെ അവഗണിച്ചാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: കാർഷിക മേഖലയിലെ അവഗണനയിലും കർഷകരോടുള്ള തുടർച്ചയായ വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ച്‌ ഇന്നലെ(ഓ​ഗസ്റ്റ് 17) കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നൂറുകണക്കിനു കേന്ദ്രങ്ങളില്‍ കർഷക വഞ്ചനാദിനാചരണം സംഘടിപ്പിച്ചു. വഞ്ചനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട്‌ ഗ്ലോബല്‍ പ്രസിഡന്‍റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിച്ചു. …

കർഷകരെ അവഗണിച്ചാല്‍ രാഷ്‌ട്രീയ തിരിച്ചടിയുണ്ടാകുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് Read More