ശബരിമലയിലെ യുവതീ പ്രവേശനം : ഹര്‍ജികള്‍ സുപ്രിംകോടതി ഫെബ്രുവരി 16 ന് പരിഗണിക്കും

ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് (16.02.2026)പരിഗണിക്കും. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. തുല്യതയും വിശ്വാസ സ്വതന്ത്രവും മതാചാരങ്ങളുടെ അനിവാര്യതയുമായി ബന്ധപ്പെട്ട 67 ഹര്‍ജികളാണ് കോടതി പരിഗണിക്കുക. പുതിയ ഒൻപതംഗ …

ശബരിമലയിലെ യുവതീ പ്രവേശനം : ഹര്‍ജികള്‍ സുപ്രിംകോടതി ഫെബ്രുവരി 16 ന് പരിഗണിക്കും Read More

സിനിമ-വിനോദ മേഖലകളിൽ ഇന്റേണല്‍ കമ്മിറ്റികൾ രൂപീകരിക്കും : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സിനിമ-വിനോദ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കമ്മിറ്റികളുടെ രൂപവത്കരണവും അവയുടെ നിഷ്പക്ഷമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുമുള്ള കർശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സിനിമ മേഖലയിലെ തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട കൂലിയും ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന തിനാവശ്യമായ സംവിധാനം …

സിനിമ-വിനോദ മേഖലകളിൽ ഇന്റേണല്‍ കമ്മിറ്റികൾ രൂപീകരിക്കും : മന്ത്രി വി.ശിവൻകുട്ടി Read More