ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ അംഗം മോഹൻ ദേൽഖർ മരിച്ച നിലയിൽ
മുംബൈ: ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ അംഗത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മോഹൻ ദേല്ഖറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മുംബൈയിലെ ഹോട്ടൽ മുറിയിലാണ് തിങ്കളാഴ്ച (22/02/21) രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 1989 …
ദാദ്രാ നാഗർ ഹവേലി ലോക്‌സഭാ അംഗം മോഹൻ ദേൽഖർ മരിച്ച നിലയിൽ Read More