സിൽവർ ലൈൻ വിവാദം; മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതെ യെച്ചൂരി; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്ത

January 7, 2022

ഹൈദരാബാദ്: സില്‍വര്‍ലൈന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തനാണെന്ന് യച്ചൂരിയുടെ പ്രതികരണം. സിൽവർ ലൈൻ പദ്ധതിയിൽ സിപിഐഎം നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ ആരംഭിച്ചു. …