ത്രിപുരയില്‍ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമം
അഗര്‍ത്തല: ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജുഷ് ബിശ്വാസ് സഞ്ചരിച്ച കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനായി അഗര്‍ത്തലയില്‍നിന്ന് 20 കിലോമീറ്റല്‍ അകലെയുള്ള ബിശാല്‍ഗഡിലേക്ക് പോവുംവഴിയാണ് ആക്രമികള്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. ഭരണകക്ഷിയായ ബിജെപിയുടെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് …
ത്രിപുരയില്‍ വാഹനത്തിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ആക്രമിക്കാന്‍ ശ്രമം Read More