സര്‍ക്കാര്‍ ജോലിക്കായി പരിശീലനം, ദുരഭിമാന കൊല തടയും ജനകീയ പ്രകടന പത്രികയുമായി തമിഴ്നാട് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കും, മിശ്ര വിവാഹങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം, ദുരഭിമാന കൊലപാതകങ്ങള്‍ തടയല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നികുതി ഇളവ്, എല്ലാ ജില്ലയിലും 500 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ക്കായി പരിശീലനം, യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍, നീറ്റ് പരീക്ഷ നിര്‍ത്തലാക്കാന്‍ …
സര്‍ക്കാര്‍ ജോലിക്കായി പരിശീലനം, ദുരഭിമാന കൊല തടയും ജനകീയ പ്രകടന പത്രികയുമായി തമിഴ്നാട് കോണ്‍ഗ്രസ് Read More