കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
അഞ്ചല്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വടിവാളുമായി ആക്രമണത്തിനെത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ലാലു ഷറഫ്(36) ആണ് അറസ്റ്റിലായത്. 4..4.2021 ഞായറാഴ്ച രാത്രി ഒമ്പതോടെ ചന്തമുക്കിലെ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ ബൂത്തുതല …
കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു Read More