ഇടഞ്ഞു നിന്ന എവി ഗോപിനാഥിനെ പാതിരാത്രിയിലെത്തി ഉമ്മന്‍ ചാണ്ടി അനുനയിപ്പിച്ചു , വെറും 15 മിനിറ്റിൽ
പാലക്കാട്: ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. 16/03/21 ചൊവ്വാഴ്ച വെറും പതിനഞ്ചുമിനിറ്റ് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയിലൂടെയാണ് രണ്ടാഴ്ച്ചയായി തുടര്‍ന്നുപോന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് ഉമ്മന്‍ ചാണ്ടി പരിഹാരം കണ്ടത്. ചര്‍ച്ചയില്‍ തൃപ്തനാണെന്നും തെരഞ്ഞടുപ്പ് …
ഇടഞ്ഞു നിന്ന എവി ഗോപിനാഥിനെ പാതിരാത്രിയിലെത്തി ഉമ്മന്‍ ചാണ്ടി അനുനയിപ്പിച്ചു , വെറും 15 മിനിറ്റിൽ Read More