മുന്‍ എംഎല്‍എ പിടി മോഹനകൃഷ്‌ണന്‍റെ ഭാര്യ നളിനി അന്തരിച്ചു

June 14, 2021

മലപ്പുറം/എരമംഗലം:കോണ്‍ഗ്രസ്‌ മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ ചെയര്‍മാനും ആയിരുന്ന പിടി മോഹനകൃഷ്‌ണന്റെ ഭാര്യ നളിനി മോഹനകൃഷ്‌ണന്‍(81) അന്തരിച്ചു. 2021 ജൂണ്‍ 12 ശനിയാഴ്‌ച രാവിലെ 11.45നായിരുന്നു മരണം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നു. സംസ്‌കാരം ഞായറാഴ്‌ച രാവിലെ …