ന്യൂ​ഡ​ൽ​ഹി: പ്ര​ഥ​മ സ​വ​ർ​ക്ക​ർ പു​ര​സ്കാ​രം ശ​ശി ത​രൂ​ർ എം​പി​ക്ക് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഏ​റ്റു​വാ​ങ്ങി​ല്ലെ​ന്നു പ്ര​തി​ക​രി​ച്ച് എം​പി​യു​ടെ ഓ​ഫീ​സ്. എ​ന്നാ​ൽ, അ​വാ​ർ​ഡ് ദാ​ന​ത്തി​നു ത​രൂ​ർ എ​ത്തു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു സം​ഘാ​ട​ക​ർ പ്ര​തി​ക​രി​ച്ചു. എ​ച്ച്ആ​ർ​ഡി​എ​സ് ഇ​ന്ത്യ​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്....
കുട്ടനാട് | തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിന്‍ പൊട്ടി രക്തം വാര്‍ന്നതറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയില്‍ വീട്ടില്‍ രഘു (53) ആണ് മരിച്ചത്. ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷന്‍...
തൃ​ശൂ​ർ: തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ നി​മ്മി റ​പ്പാ​യി രാ​ജി​വ​ച്ചു. കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി വ​ച്ച​ത്. ‌‌എ​ൻ​സി​പി​യി​ൽ ചേ​രു​മെ​ന്നും ഒ​ല്ലൂ​ർ ഡി​വി​ഷ​നി​ൽ എ​ൻ​സി​പി ടി​ക്ക​റ്റി​ൽ മ​ൽ​സ​രി​ക്കു​മെ​ന്നും നി​മ്മി പ​റ​ഞ്ഞു....
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ശേഷിക്കുന്ന 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തെ, 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍നിന്ന് അമേയ പ്രസാദ് മത്സരിക്കും പോത്തന്‍കോട്...
തിരുവനന്തപുരം |ശശി തരൂര്‍ തല മറന്ന് എണ്ണ തേക്കരുതെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നു തരൂര്‍ മറക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ . കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍വിയില്‍ നിന്നു...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബീഹാറിൽ കണ്ടതെന്ന് .ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജംഗിൾ രാജ്...
തിരുവനന്തപുരം | തിരുവനന്തപുരം കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്ക് മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. 16 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പുതുതായി പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചിരുന്നത്. ഏഴ് ഡിവിഷനുകളിലെ കൂടി സ്ഥാനാര്‍ത്ഥികളെയാണ്...
പട്ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചു. 48 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുമ്പ സീറ്റില്‍ മത്സരിക്കും. പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് ഷക്കീല്‍...
പാലക്കാട്|കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ്...
എന്‍ എം വിജയന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കാൻ കോണ്‍ഗ്രസിന്റെ പക്കല്‍ പണമില്ലെന്ന് സണ്ണി ജോസഫ് കല്‍പ്പറ്റ | ആത്മഹത്യ ചെയ്ത വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍...
ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത...
ന്യൂഡല്‍ഹി| . കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചെന്ന് ആരോപണത്തെ തുടർന്ന് ബിഹാറില്‍ ഇന്ന് (സെപ്തംബർ 4)എന്‍ഡിഎ യുടെ ബന്ദ്. രാവിലെ ഏഴു മണി...