പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്ര സര്‍ക്കാറിനാണ്. ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ …

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്രം മറുപടി പറയണമെന്ന് കോണ്‍ഗ്രസ്സ് Read More