ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാരിന്റെ ആഗോള അയ്യപ്പ സംഗമം സമ്പൂര്‍ണ്ണ പരാജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഉണ്ടായി . കോടികള്‍ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. ഏഴു കോടി ചെലവ് എന്നാണ് അവകാശപ്പെടുന്നത്. എത്ര കോടി ചെലവായി എന്ന് …

ഭക്തജനങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തെ തള്ളി : രമേശ് ചെന്നിത്തല Read More

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി

.കൊച്ചി | സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വി ന്‍സെന്റും പ്രതിയായി. കണ്ണൂര്‍ ടൗണ്‍ പോലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി. ലാലി വിന്‍സെന്റ് പ്രതിയായതോടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് രാഷ്ട്രീയ …

സി എസ് ആര്‍ തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ഏഴാം പ്രതി Read More

കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ

ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസില്‍ കാർവാർ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയില്‍, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്ററായിരുന്ന മഹേഷ് ജെ. …

കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ Read More

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ഡല്‍ഹി: ജമ്മു കശ്മീരില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പുള്ള ആദ്യ ദൗത്യം സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതാവണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇന്ത്യാ മുന്നണി ഈ ആവശ്യത്തെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേന്ദ്രം സമ്മതിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. …

ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം Read More