കൂരാച്ചുണ്ടിൽ നഗരമധ്യത്തിൽ അഴിഞ്ഞാടിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് : കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ രണ്ട് പേർ ഒന്നര മണിക്കൂറോളം ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 2023 ജൂൺ 10 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂരാച്ചുണ്ട് നഗര മധ്യത്തിൽ ആരംഭിച്ച അഴിഞ്ഞാട്ടം ഒന്നര മണിക്കൂർ നീണ്ടു നിന്നു. സംഭവത്തിൽ കൂരാച്ചുണ്ട് …

കൂരാച്ചുണ്ടിൽ നഗരമധ്യത്തിൽ അഴിഞ്ഞാടിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു Read More