ചന്ദ്രനിൽ വെള്ളമുണ്ടെന്ന് സ്ഥിരീകരിച്ച് നാസ, സൂര്യപ്രകാശമേൽക്കുന്ന ചന്ദ്രോപരിതലത്തിലും ജല കണങ്ങൾ
വാഷിങ്ടണ്‍: ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന വളരെ പഴക്കമുള്ള ചോദ്യത്തിൻ്റെ ഉത്തരത്തിലേക്ക് ഒടുവിൽ ശാസ്ത്രലോകം എത്തിച്ചേർന്നിരിക്കുന്നു. സംശയിക്കേണ്ടതില്ല ,ചന്ദ്രനിൽ വെളളമുണ്ട്. ദീർഘ നാളത്തെ ഗവേഷണത്തിന് ഒടുവില്‍ ചന്ദ്രനില്‍ ജല സാന്നിധ്യമുണ്ടെന്ന കണ്ടെത്തല്‍ സ്ഥിരീകരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചന്ദ്രനിലെ ജല …
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് സ്ഥിരീകരിച്ച് നാസ, സൂര്യപ്രകാശമേൽക്കുന്ന ചന്ദ്രോപരിതലത്തിലും ജല കണങ്ങൾ Read More