ഗ്ലോബൽ സസ്റ്റൈനബിൾ ഡെവലപ്‌മെന്റ് അവാർഡ്‌ കെ. ഡിസ്കിന്

March 16, 2023

മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റി മെയിൻ സിറ്റി കാമ്പസിൽ 11, 12 തീയതികളിൽ നടന്ന IEEE IAS ഗ്ലോബൽ കോൺഫറൻസിൽ (GlobConHT-2023) റിന്യൂവബിൾ എനർജി, ഹൈഡ്രജൻ ടെക്‌നോളജിസ് എന്നീ വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. നൈപുണ്യ വികസനത്തിലൂടെയും നൂതനത്വത്തിലൂടെയും വ്യാവസായിക വിപ്ലവം സൃഷ്ടിക്കാൻ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേരള …

മാറുന്ന കേരളത്തിന്റെ വെല്ലുവിളികൾ ചർച്ച ചെയ്ത് സി എസ് ഇ എസ് കോൺഫറൻസ്

January 14, 2023

സെന്റർ  ഫോർ സോഷ്യോ-എക്കണോമിക്ക് ആൻഡ് എൻവയൺമെൻറ്റൽ സ്റ്റഡീസ് (സി എസ് ഇ എസ്) ‘മാറുന്ന കേരളത്തിന്റെ  വെല്ലുവിളികൾ: ആരോഗ്യം,  ജനസംഖ്യാമാറ്റം’ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. ‘ഡയലോഗ്സ് ഓൺ കേരള ഡെവലപ്പ്‌മെൻറ്റ്’ എന്ന കോൺഫറൻസ് പരമ്പരയുടെ ഭാഗമായാണ് ചർച്ച നടന്നത്. രണ്ടു സമാന്തര സെഷനുകളിലായി സർക്കാർ സംവിധാനങ്ങളും …

എറണാകുളം: മൂലധന വിപണിയിലുള്ള സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മനസിലാക്കണം: ജില്ലാ കളക്ടര്‍

June 10, 2022

സാമ്പത്തിക വിഷയങ്ങളിലും മൂലധന വിപണിയിലുമുള്ള സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് രാജ്യമൊട്ടാകെ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് …

പത്തനംതിട്ട: കോവിഡ്19: എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജീകരിക്കണം: ജില്ലാ കളക്ടര്‍

April 26, 2021

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളിലും സിഎഫ്എല്‍ടിസികള്‍ ആരംഭിക്കണമെന്നും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് കളക്ടറുടെ …

സ്വിറ്റ്സർലൻഡ്, മാൾട്ട, ബോട്‌സ്വാന എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ അംഗീകാരപത്രം വീഡിയോ കോൺഫറൻസിലൂടെ സമർപ്പിച്ചു

October 14, 2020

ന്യൂഡല്‍ഹി : രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ബുധനാഴ്ച (2020 ഒക്ടോബർ 14) സ്വിറ്റ്സർലൻഡ്, മാൾട്ട, ബോട്സ്വാന എന്നിവിടങ്ങളിൽ നിന്നുള്ള അംബാസഡർമാരുടെയും ഹൈക്കമ്മീഷണർമാരുടെയും അംഗീകാരപത്രം  വെർച്വലായി സ്വീകരിച്ചു. അംഗീകാരപത്രം സമർപ്പിച്ചവർ: 1. ഡോ. റാൽഫ് ഹെക്നർ–-സ്വിറ്റ്സർലൻഡ് അംബാസഡർ2. റൂബൻ ഗൗസി–-മാൾട്ട ഹൈക്കമ്മീഷണർ3. …