വനിതാ കമ്മീഷൻ അദാലത്ത്: 21 പരാതികൾ തീർപ്പാക്കി
ബുധനാഴ്ച കളക്ടററ്റേ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 21 പരാതികൾ തീർപ്പാക്കി. ആകെ 73 പരാതികളാണ് ലഭിച്ചത്. പരാതിക്കാർ, എതിർ കക്ഷികൾ എന്നിവർ എത്തിച്ചേരാത്തതിനാൽ 50 പരാതികൾ അടുത്ത സിറ്റിംഗിനായി മാറ്റി വെച്ചു. രണ്ട് പരാതികളിൽ കമ്മീഷൻ റിപ്പോർട്ട് …
വനിതാ കമ്മീഷൻ അദാലത്ത്: 21 പരാതികൾ തീർപ്പാക്കി Read More