സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാ​പ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​ സംഭവം ; പ്ര​ത്യേ​ക അ​ന്വേഷ​ണ സംഘം രൂ​പ​വ​ത്​​ക​രി​ച്ച് പൊലീസ്

ഇ​രി​ട്ടി: കണ്ണൂർ ഇ​രി​ട്ടി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാപ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് പ്ര​ത്യേ​ക അ​ന്വേഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​രി​ട്ടി സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം.​പി. രാ​ജേ​ഷി​ന്റെ നേതൃത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എം. ​അ​ബ്ബാ​സ് അ​ലി, അ​ഖി​ലേ​ഷ്, കെ.​ടി. …

സ്കൂ​ളി​ലെ ക​മ്പ്യൂട്ട​ര്‍ ലാ​ബി​ല്‍​നി​ന്ന്​ 28 ലാ​പ്ടോ​പ്പു​ക​ള്‍ മോ​ഷ​ണം പോ​യ​ സംഭവം ; പ്ര​ത്യേ​ക അ​ന്വേഷ​ണ സംഘം രൂ​പ​വ​ത്​​ക​രി​ച്ച് പൊലീസ് Read More