കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ: കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അക്കൗണ്ടിങ്ങ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി,എംഎസ് ഓഫീസ്, മൂന്നു മാസം), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ് (ആറ് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ് (ഏഴ് മാസം), ഡിപ്ലോമ ഇന്‍ …
കണ്ണൂർ: കെല്‍ട്രോണ്‍: അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം Read More