20 കോടി കൊവിഡ് ടെസ്റ്റ്: ഇന്ത്യയില്‍ റെക്കോഡ് നേട്ടം
ന്യൂഡല്‍ഹി: കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ അപൂര്‍വമായ റെക്കോര്‍ഡ് രേഖപ്പെടുത്തി ഇന്ത്യ. ഇന്നലെ വരെ 20 കോടി (20,06,72,589) കൊവിഡ് രോഗനിര്‍ണയ പരിശോധന നടത്തിയെന്ന നാഴികക്കല്ലാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,40,794 പരിശോധന നടത്തി. 1,214 ഗവണ്‍മെന്റ് ലബോറട്ടറികളും 1,155 സ്വകാര്യ ലബോറട്ടറികളും …
20 കോടി കൊവിഡ് ടെസ്റ്റ്: ഇന്ത്യയില്‍ റെക്കോഡ് നേട്ടം Read More