എറണാകുളം: കൊച്ചി നഗരസഭയുടെ കീഴിലുള്ള വിക്രംസാരാഭായ് റോഡ് നിർമ്മാണം ഉടനെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.നിർമ്മാണം പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഭാഗത്തെ ശോച്യാവസ്ഥ  പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നഗരസഭാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം...
Read full story