സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ചതായി പരാതി

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ച​താ​യി പ​രാ​തി. വി​ള​പ്പി​ൽ​ശാ​ല കൊ​ല്ലം​കൊ​ണം സ്വ​ദേ​ശി ബി​സ്‌​മീ​ർ(37) ആ​ണ് മ​രി​ച്ച​ത്. ശ്വാ​സ ത​ട​സ​ത്തി​ന് ചി​കി​ത്സ​യ്ക്കെ​ത്തി​യ രോ​ഗി ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​ച്ച ബി​സ്മീ​റി​ന് ജീ​വ​ന​ക്കാ​ർ ഗേ​റ്റ് തു​റ​ന്നു ന​ൽ​കി​യി​ല്ലെ​ന്നും …

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ക്കാ​തെ യു​വാ​വ് മ​രി​ച്ചതായി പരാതി Read More

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി

കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബസിൽവച്ച് ലൈം​ഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരി 21 ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ …

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി Read More

ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചു: ഷാനി മോളുടെ പരാതിയില്‍ പോലീസ് കേസെടുത്തു

ആലപ്പുഴ| സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാനി മോള്‍ ഉസ്മാന്റെ പരാതിയില്‍ കേസെടുത്തു പോലീസ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഷാനി മോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചുവെന്നാണ് പരാതി. മരണം വരെ താന്‍ കോണ്‍ഗ്രസ് …

ഷാനി മോള്‍ ഉസ്മാന്‍ സിപിഎമ്മിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചു: ഷാനി മോളുടെ പരാതിയില്‍ പോലീസ് കേസെടുത്തു Read More

രാഹുൽ മാങ്കൂട്ടത്തെ കസ്റ്റഡിയിൽ എടുത്ത രഹസ്യ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ്

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതുതായി എടുത്ത മൂന്നാമത്തെ കേസിലെ പോലീസിന്റെ രഹസ്യ നടപടികളിൽ ചട്ട ലംഘനമുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ പരാതി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ജയിലിൽ ആക്കുമെന്ന പോലീസിന്റെ …

രാഹുൽ മാങ്കൂട്ടത്തെ കസ്റ്റഡിയിൽ എടുത്ത രഹസ്യ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി അഡ്വ. കുളത്തൂർ ജയ്‌സിങ് Read More

ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍ എം എല്‍ എ. പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്

തിരുവനന്തപുരം | അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ സംവിധായകനും മുന്‍ എം എല്‍ എയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ്. കന്റോണ്‍മെന്റ് പോലീസാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ഐ എഫ് എഫ് കെ …

ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍ എം എല്‍ എ. പി ടി കുഞ്ഞുമുഹമ്മദിനെതിരെ കേസ് Read More

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അയച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യെ ഫോ​ണി​ല്‍ അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സ്. എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ​ക​ലും …

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അയച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ് Read More

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി

തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം …

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി Read More

ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ടു : സംഭവം പുറത്തറിയിച്ച ആദിവാസി നിരുനാവുക്ക് അരസിനെ കാണാനില്ല

പാലക്കാട്| പാലക്കാട് മുതലമടയില്‍ ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ട സംഭവം പുറത്തറിയിച്ച ആളെ കാണാനില്ലെന്ന് പരാതി. മുതലമട സ്വദേശിയായ ആദിവാസി നിരുനാവുക്ക് അരസിനെയാണ് കാണാതായത്. ഇതേതുടര്‍ന്ന് ആദിവാസി നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഫാംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന …

ആദിവാസി മധ്യവയസ്‌ക്കനെ ഫാം സ്റ്റേയിലെ മുറിയില്‍ പൂട്ടിയിട്ടു : സംഭവം പുറത്തറിയിച്ച ആദിവാസി നിരുനാവുക്ക് അരസിനെ കാണാനില്ല Read More

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ

മലപ്പുറം | മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് …

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്ത് ഭീഷണി : മൂന്നുയുവക്കൾ അറസ്റ്റിൽ Read More

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി | മര്‍ദിച്ചെന്ന മാനേജരുടെ ആരോപണത്തില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഡി ജി പിക്കും എ ഡി ജി പിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ഇന്‍ഫോ പാര്‍ക്ക് പോലീസാണ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തത്. …

തനിക്കെതിരെ കേസെടുത്തതില്‍ പരാതിയുമായി ഉണ്ണി മുകുന്ദന്‍ Read More