കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി
കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതിനല്‍കി. …
കുവൈറ്റില്‍ നഴ്‌സ് മരിച്ച സംഭവം സംശയകരമെന്ന് പരാതി Read More