റിപ്പോര്‍ട്ട്
കോട്ടയം: ഹോം നഴ്‌സ് കുവൈത്തില്‍ മരണമടഞ്ഞ സംഭവം സംശയകരമെന്നു പരാതി. കുവൈത്തില്‍ മരിച്ച കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സ്വദേശിയായ ഹോം നഴ്‌സ് സുമിയുടെ (37) മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കണമെന്നും മരണംസംബന്ധിച്ച ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ട്...