അമ്മയും അയൽക്കാരനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് പത്താം ക്ലാസുകാരി
മുംബൈ: പണം സമ്പാദിക്കുന്നതിനായി അമ്മയും അയൽക്കാരനും ചേർന്ന് തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിട്ടതായി മുംബൈയിൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ആരോപിച്ചു. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിയുടെ സ്കൂൾ അധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ …
അമ്മയും അയൽക്കാരനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചെന്ന് പത്താം ക്ലാസുകാരി Read More