
റിപ്പോര്‍ട്ട്
പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച
By ന്യൂസ് ഡെസ്ക്
•
December 18, 2024
ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ 20 വെള്ളിയാഴ്ച നടത്തും.രാവിലെ പത്തര മുതല്‍ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.കമ്മീഷൻ...
Read full story

