സംവാദങ്ങള്‍ക്ക് തിരികൊളുത്തി അരുണ്‍ കാര്‍ത്തികിന്റെ നാസീര്‍
എറണാകുളം: മികച്ച പ്രേക്ഷക പ്രതികരണം നേടി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിവസം പ്രദര്‍ശിപ്പിച്ച തമിഴ് ചലച്ചിത്രം നാസീര്‍. വര്‍ഗീയ കലാപമെന്ന പുതുമയില്ലാത്ത പ്രമേയത്തെ തന്റെ ഹൃദയഭാഷയില്‍ ആവിഷ്ക്കരിച്ച സംവിധായകന്‍ വര്‍ഗീയത എന്ന പ്രമേയം കൂടുതല്‍ ആവിഷ്ക്കാരങ്ങള്‍ ആവശ്യപ്പെടുന്നതായി പ്രേക്ഷകരുമായുള്ള സംവാദത്തില്‍ വ്യക്തമാക്കി. …
സംവാദങ്ങള്‍ക്ക് തിരികൊളുത്തി അരുണ്‍ കാര്‍ത്തികിന്റെ നാസീര്‍ Read More