
റിപ്പോര്‍ട്ട്
എറണാകുളം: മികച്ച പ്രേക്ഷക പ്രതികരണം നേടി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിവസം പ്രദര്‍ശിപ്പിച്ച തമിഴ് ചലച്ചിത്രം നാസീര്‍. വര്‍ഗീയ കലാപമെന്ന പുതുമയില്ലാത്ത പ്രമേയത്തെ തന്റെ ഹൃദയഭാഷയില്‍ ആവിഷ്ക്കരിച്ച സംവിധായകന്‍ വര്‍ഗീയത എന്ന പ്രമേയം കൂടുതല്‍...
