ബുറേവി കാറ്റ്, അഞ്ച് ജില്ലകളിൽ വെളളിയാഴ്ച പൊതു അവധി

തിരുവനന്തപുരം : ബുറേവി കാറ്റിൻ്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച (04/12/20) പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത …

ബുറേവി കാറ്റ്, അഞ്ച് ജില്ലകളിൽ വെളളിയാഴ്ച പൊതു അവധി Read More