ഇന്ത്യയിലെ പൊതു വിദ്യാഭ്യാസത്തിന് 50 കോടി ഡോളര്‍ വായ്പയുമായി ലോകബാങ്ക്. കേരളമടക്കം 6 സംസ്ഥാനങ്ങള്‍ പട്ടികയില്‍

June 29, 2020

ന്യൂഡല്‍ഹി: പൊതു വിദ്യാഭ്യാസത്തിന് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ രാജ്‌ത്തെ ആറു സംസ്ഥാനങ്ങള്‍ക്ക് അമ്പതു കോടി രൂപ വായ്പ നല്‍കിക്കൊണ്ട് ലോകബാങ്ക്. സ്‌ക്കൂളില്‍നിന്നും ജോലിയിലേക്ക് എന്ന കാഴച്ചപ്പാടില്‍ സ്‌ട്രെങ്‌ത്തനിംഗ് ടീച്ചിംഗ് ലേണിംഗ് ആന്‍ഡ് റിസല്‍റ്റ്‌സ് സ്റ്റേറ്റ്‌സ് പ്രോഗ്രാം എന്ന പദ്ധതിയ്ക്കു കീഴിലാണ് പണമനുവദിച്ചിരിക്കുന്നത്. …